പാലയ്ക്കാട്ടുമല: മേൽവെട്ടം വർക്കി ജോർജ് (92) നിര്യാതനായി. സംസ്കാരം ഇന്ന് (07.02.2025, വെള്ളി) ഉച്ചകഴിഞ്ഞ് 3നു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ മണ്ണാറപ്പാറ കാര്യാവിൽ...
പാലാ :ഇടനാട് :കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയൽ ചെക്ക് ഡാമിൽ നിന്നും അനധികൃതമായി വെള്ളം കടത്തി കൊണ്ട് പോകാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തെ ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചു .ഇന്ന് രാവിലെ സ്വകാര്യ...
കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് തകര്‍ക്കാന്‍...
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്റെ ഭാര്യ ഹൈക്കോടതിയില്‍. സിബിഐ ഇല്ലെങ്കില്‍ സംസ്ഥാന ക്രൈെംബ്രാഞ്ചെങ്കിലും കേസ് അന്വേഷിക്കണമെന്നും ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലില്‍ ഭാര്യ...
പാലാ:ഈ കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ പോലീസിന് ഓട്ടം പോയ പാലാ ടൗണിലെ ടാക്സി തൊഴിലാളികൾക്ക് കൂലി ഒരു വർഷമായിട്ട് നൽകിയില്ല. പ്രസ്തുത കൂലി ഉടൻ നൽകണമെന്ന് ടാക്സി തൊഴിലാളി യൂണിയൻ...
കൊല്ലം: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരാണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. പണിമുടക്ക് നടന്ന ദിവസം എട്ട്...
കൊച്ചി: പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നും മറ്റ് എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. കേസില്‍...
കൊച്ചി: അനന്തു കൃഷ്ണന് പ്രതിയായ സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും എ...
തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. തൊടുപുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനം സി വി വർഗീസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. 39 അംഗ ജില്ലാ...
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. തങ്ങളുടെ പാർട്ടിയിൽ...