ഇന്‍ഫോസിസിലെ മൈസൂരു ക്യാംപസില്‍ കൂട്ടപിരിച്ചുവിടല്‍. 400പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്. ഒക്ടോബറില്‍ ട്രെയിനി ബാച്ചില്‍ നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്. 700 പേരാണ് ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവാരം പാലിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗികമായി കമ്പനി...
മൂന്നാർ: തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഐഎം പ്രവർത്തകൻകൂടിയായ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. തൊടുപുഴയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ...
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാർ. ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ഹസീന ജനങ്ങളെ അഭിസംബോധന ചെയ്തതിന്...
തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് – രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. നെഹിയാൻ എന്ന...
കോട്ടയം: വൈക്കം അമ്പലത്തിനു സമീപത്തെ ബന്ധുവീട്ടിൽ നിന്നും തോട്ടുവക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂൾ ബസ് ഇടിച്ചു സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. ഇന്നു വൈകീട്ട് 5 മണിയോടെ ഉണ്ടായ അപകടത്തിൽ...
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ബി ജെ പിയുടെ കുതിപ്പ്. എ എ പിയെക്കാൾ ഇരട്ടിയോളം സീറ്റിലാണ് നിലവിൽ ബി ജെ പിയുടെ മുന്നേറ്റം. അരവിന്ദ്...
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു....
കാസർഗോഡ് : കാസർഗോഡ് പടന്നക്കാട് ലോറികളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബൈക്ക് അതിനുള്ളിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്,...
പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ പി മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലന്തൂർ...
ആലപ്പുഴ: ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുമാസം മുൻപാണ് കുട്ടിയുടെ ദേഹത്ത് നായ ചാടി വീണത്. രണ്ടാഴ്ച...