പാലാ. ആള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ ( എ കെ ടി എ ) പാലാ ടൗണ്‍ ഹാളില്‍ നടന്ന ജില്ല സമ്മേളനത്തില്‍ വച്ചു ഭാരവാഹികളെ തെരെഞ്ഞുടുത്തു ഭാരവാഹികള്‍ പ്രസിഡണ്ട് എസ് .സുബ്രമണൃന്‍ ,വി.ജെ.ഉഷാകുമാരി ജനറൽ സെക്രട്ടറി , എം.പി.മുഹമ്മദ്കുട്ടി ട്രഷറർ ,വൈസ് പ്രസിഡണ്ടുമാര്‍ ജോയി കളരിക്കല്‍ ,

എം.എസ്.വത്സമ്മ ,എം.കെ.മര്‍ക്കോസ് ,ജോ.സെക്രട്ടറിമാര്‍ വി.കെ.കരുണകരന്‍ ,വി.ഡി.ബാബു ,കെ.രാധാമണി ,കെ.ബാലചന്ദ്രന്‍ ,എന്നിവര്‍ ഉള്‍പ്പെടെ 44 അംഗകമ്മറ്റിയെ സമ്മേളനം തെരെഞ്ഞുടുത്തു .


