തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ആശ വർക്കർമാർ. ആശ വർക്കർമാരുടെ പിരിച്ചുവിടൽ ഉത്തരവ് മരവിപ്പിച്ചുവെന്ന മന്ത്രിയുടെ നിലപാട് വാസ്തവ വിരുദ്ധമാണെന്ന് ആശ വർക്കർമാർ പറഞ്ഞു. സർക്കാർ...
ദില്ലിയിൽ ശക്തമായ ഭൂചലനം. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ യുവാവിനെ കുത്തിക്കൊന്നു. സിഐടിയു പ്രവർത്തകനായ ജിതിനാണ് കൊല്ലപ്പെട്ടത്.36 വയസായിരുന്നു.ഒരു സംഘവുമായുള്ള വാക്കേറ്റത്തെ തുടർന്നാണ് ജിതിന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജിതിനെ പത്തനംതിട്ട ജനറൽ...
പാലാ :ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. കോട്ടയം പാലായിലെ പൂവത്തോട് ഇന്ന് വൈകിട്ടാണ് സംഭവം. പ്ലാവിൽ...
ചാലക്കുടി ബാങ്ക് കൊള്ളയടിച്ചയാളെ മൂന്നാം ദിവസം പോലീസ് പിടികൂടി .പോലീസ് കടുത്ത ആക്ഷേപം കേട്ട ഒരു കേസായിരുന്നു ഇത് .കൃത്യമായ ആസൂത്രണം…ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്ന സമയം…ചാലക്കുടി പോട്ടയിൽ...
ഛത്തീസ്ഗഡ്: അമേരിക്കയില്‍ നിന്നും രണ്ടാം ഘട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതും വിലങ്ങ് അണിയിച്ച്. പുരുഷന്മാരെയാണ് കൈവിലങ്ങ് അണിയിച്ചത്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി 11.35നാണ് 116...
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ഞായര്‍,തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര...
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു പരാമർശം. ഉദ്യോഗസ്ഥര്‍ക്ക്...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര് മരിക്കുകയും...
പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റങ്ങള്‍ 1. റവ. ഫാ. ആലപ്പാട്ടുമേടയില്‍ മാത്യു റിലീവിഡ്, ഡീന്‍-സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, അരുണാപുരം 2. റവ. ഫാ. അമ്പാട്ട് ജോസഫ് അസി. ഡയറക്ടര്‍, സെന്റ്...