പാലാ :മാനത്തൂർ :വികസന വിരോധത്തിനും ,വികസനത്തിന് തടസ്സം സൃഷ്ട്ടിക്കുന്നവർക്കും കണ്ണീർ കൊണ്ട് റീത്ത് വച്ച് കടനാട് പഞ്ചായത്തിലെ റീത്താമ്മ മെമ്പർ .കടനാട് പഞ്ചായത്തിലെ ജോസഫ് ഗ്രൂപ്പ് മെമ്പറാണിവർ ....
പാലാ : പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ്, മയക്കുമരുന്ന് മാഫിയ തഴച്ചു വളരുകയാണെന്നും, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ഈ മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ. ടി. യു....
യശ്ശശരീരനായ താന്ത്രികാചാര്യൻ പാലാ മോഹനൻ തന്ത്രികൾക്കു(65) ജോസ് കെ മാണി എം പി വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.ടോബിൻ കെ അലക്സ്;ജോസുകുട്ടി പൂവേലി തുടങ്ങിയവരോടൊപ്പമാണ് ജോസ് കെ മാണി എം പി ...
തിരുവനന്തപുരം: ആശ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു....
കോട്ടയം: കേരളത്തിലെ ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്ന ആരോപണവുമായി പി വി അൻവർ. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അന്വേഷണം നടത്തിയില്ല. കേരളത്തെ മയക്കുമരുന്ന് ഉത്പാദന കേന്ദ്രമാക്കി...
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സജി തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്. കേരള...
തിരുവനന്തപുരം: അതിവേഗം റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. പാലോട് – കല്ലറ റോഡിൽ പാണ്ഡ്യൻപാറയ്ക്ക് സമീപത്ത് വച്ച് ഉണ്ടായ സംഭവത്തിൽ നെടുമങ്ങാട് പഴകുറ്റി...
തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി ക്രിമിനൽ കേസ് പ്രതി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലാണ് ക്രിമിനൽ കേസുകളിൽ...
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ സിപിഐ ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി കെകെ ശിവരാമന്. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട്...
ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേർക്കായുളള രക്ഷാപ്രവർത്തനത്തിനിറങ്ങിയ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലെന്ന് ജലസേചന മന്ത്രി ഉത്തംകുമാർ റെഡ്ഡി. ഇതോടെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന എട്ട് പേരെയും രക്ഷപ്പെടുത്താനുള്ള സാധ്യത...