കോഴിക്കോട് : ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിൽ പോയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോവൂർ സ്വദേശിയെ ചേവായൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ...
പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം. അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ...
മലപ്പുറം: മലപ്പുറം ചാപ്പനങ്ങാടിയിൽ ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽ നിന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയിൽ നിന്ന് 24 പവൻ സ്വർണമാണ് യുവാവ്...
കൊല്ലം: കേരളത്തിലെ പാർട്ടി എന്നും മുൻനിരയിലാണെന്ന് പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍ നയരൂപീകരണതിതില്‍ പിണറായി വിജയനും ഇടത് സർക്കാറും...
പാലാ:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാലാ മാർത്തോമാ ചർച്ച് റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈബർ സാമ്പത്തിക സുരക്ഷ സെമിനാറും വനിതാ ദിന ആചരണവും മാർച്ച് എട്ടിന് രാവിലെ...
ബംഗളൂരു: ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
പാലാ:ബ്രില്യന്റ് മുൻസിപ്പാലിറ്റിയിൽ ആയിരുന്നെങ്കിൽ കെട്ടിട നികുതി കിട്ടി മുനിസിപ്പാലിറ്റിയുടെ സാമ്പത്തീക ദാരിദ്ര്യം തീർന്നേനെയെന്ന് മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു.മുനിസിപ്പാലിറ്റിക്ക് അത് വിധിച്ചിട്ടില്ല അത് മുത്തോലി പഞ്ചായത്തിനാണ് വിധിച്ചിട്ടുള്ളതെന്നും തോമസ്...
തൃശൂര്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡിട്ട പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുമ്പ് റാഡ് ട്രാക്കിലിട്ടത്. പ്രതി ലഹരിക്ക്...
എസ്ഡിപിഐ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. രാജ്യവിരുദ്ധ...
പരപ്പനങ്ങാടി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെപിഎച്ച് സുൽഫിക്കറാ(55)ണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. സിപിഐഎം ലോക്കൽ കമ്മറ്റി അംഗവും...