തിരുവനന്തപുരം : വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള...
കോട്ടയം ചിങ്ങവനം റെയിൽവേ മേൽപാലത്തിൽ ബസ് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. രാവിലെ 8.15നായിരുന്നു സംഭവം. ബസ്...
ആലപ്പുഴ: കടല്‍മണല്‍ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ കടലില്‍ വീണു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ്, എം ലിജു എന്നിവരാണ് വെള്ളത്തിലേക്ക് വീണത്. വള്ളത്തില്‍ കയറാന്‍ ശ്രമിക്കുന്നതിലൂടെ...
കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി രണ്ടാം തവണയും എം വി ഗോവിന്ദന് തുടരും. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയുടെ പ്രവർത്തനത്തിൽ...
കൊല്ലം: സിപിഐഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി. 17 പുതുമുഖങ്ങള്‍ സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം പ്രകാശന് എന്നിവര്‍...
മൂലമറ്റം:ഹൈബ്രിഡ് ഗഞ്ചാവുമായി” ആവേശം” സിനിമ മേക്കപ്പ് മാൻ RG വയനാടനെ എക്സൈസ് അറസ്റ്റ് ചെയ്തു.മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ RG വയനാടൻ എന്നു അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെ ഇന്ന്...
കാസർകോട് പൈവളിഗയിൽ കാണാതായ 15-കാരിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. 26 ദിവസം മുൻപായിരുന്നു ഇരുവരേയും കാണാതായത്. 15 വയസുള്ള പെൺകുട്ടിയെ പുലർച്ചെയാണ് കാണാതായതെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. അന്നേദിവസം തന്നെയാണ് അയൽ...
പത്തനംതിട്ട: ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ചെറിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ജാമ്യം നല്കുന്ന സമ്പ്രദായം...
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളി ഇടവകക്കാർ. ഗുരുതര വീഴ്ചയാണ് ക്നാനായ സഭയുടെ ഭാഗത്തു...
കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി...