കോട്ടയം ജില്ലയിൽ 253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Kerala

കോട്ടയം ജില്ലയിൽ 253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

കോട്ടയം ജില്ലയിൽ 253 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

253 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 131 പേർ രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 112 പുരുഷൻമാരും 111 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 2890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 343192 പേർ കോവിഡ് ബാധിതരായി. 336368 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20677 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -28
പനച്ചിക്കാട് – 17
കുറവിലങ്ങാട്, മീനച്ചിൽ -12
കാഞ്ഞിരപ്പള്ളി – 10
ഏറ്റുമാനൂർ, മുളക്കുളം -8
വാഴപ്പള്ളി, വാഴൂർ – 6
പാറത്തോട്, മുത്തോലി, മേലുകാവ്, മാടപ്പള്ളി, പാല, കടുത്തുരുത്തി, കരൂർ, അകലക്കുന്നം, മാഞ്ഞൂർ -5
ചിറക്കടവ്, പുതുപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, ചങ്ങനാശ്ശേരി, കൂരോപ്പട, കാണക്കാരി, കടനാട്, മുണ്ടക്കയം – 4
ആർപ്പുക്കര, പാമ്പാടി, വാകത്താനം, കങ്ങഴ, പൂഞ്ഞാർ, മരങ്ങാട്ടുപള്ളി, വൈക്കം, കടപ്ലാമറ്റം, കിടങ്ങൂർ, അയർക്കുന്നം -3
തിടനാട്, വെള്ളൂർ, അതിരമ്പുഴ, നീണ്ടൂർ, തലപ്പലം, വിജയപുരം, ഉഴവൂർ, ഭരണങ്ങാനം, എരുമേലി, കൊഴുവനാൽ, നെടുംകുന്നം, രാമപുരം – 2
മണർകാട്, പായിപ്പാട്, മറവൻതുരുത്ത്, ചെമ്പ്, ഈരാറ്റുപേട്ട, തലയാഴം, കറുകച്ചാൽ, തലയോലപ്പറമ്പ്, മണിമല, ഞീഴൂർ, വെളിയന്നൂർ, തൃക്കൊടിത്താനം, പള്ളിക്കത്തോട്, ഉദയനാപുരം, കോരുത്തോട് – 1

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version