കോട്ടയം ജില്ലയില്‍ 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

കോട്ടയം ജില്ലയില്‍ 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

കോട്ടയം ജില്ലയില്‍ 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

ഇതില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

373 പേര്‍ രോഗമുക്തരായി.

3454 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 105 പുരുഷന്‍മാരും 84 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 2785 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 343905 പേര്‍ കോവിഡ് ബാധിതരായി. 337069 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20397 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

പാമ്പാടി-34

കോട്ടയം-17

വാഴപ്പള്ളി-13

എരുുമേലി-12

മാടപ്പള്ളി, ചങ്ങനാശേരി -8

കടുത്തുരുത്തി, ആര്‍പ്പൂക്കര-7

ഏറ്റുമാനൂര്‍-6

പാറത്തോട്, മുളക്കുളം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-5

വാകത്താനം, പുതുപ്പള്ളി, അതിരമ്പുഴ, കുറിച്ചി, മരങ്ങാട്ടുപിള്ളി-4

വൈക്കം, പായിപ്പാട്, മുണ്ടക്കയം-3

രാമപുരം, പള്ളിക്കത്തോട്, വെളിയന്നൂര്‍, ചിറക്കടവ്, പനച്ചിക്കാട്, കരൂര്‍, തിടനാട്, കറുകച്ചാല്‍, മുത്തോലി, പാലാ- 2

കുമരകം, മറവന്തുരുത്ത്, വെള്ളാവൂര്‍, നീണ്ടൂര്‍, കിടങ്ങൂര്‍, ഞീഴൂര്‍, അയ്മനം, കൂട്ടിക്കല്‍, കൊഴുവനാല്‍, കടപ്ലാമറ്റം, തലയോലപ്പറമ്പ്, മേലുകാവ്, ഉഴവൂര്‍, ഈരാറ്റുപേട്ട, കാണക്കാരി, മൂന്നിലവ്, വിജയപുരം, ഭരണങ്ങാനം, നെടുംകുന്നം, പൂഞ്ഞാര്‍, മീനടം- 1

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version