ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു - Kottayam Media

Kerala

ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

Posted on

തൊടുപുഴ ∙ അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ (40) ആണ് മരിച്ചത്.

മൂലമറ്റം ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version