സി കാറ്റഗറി ജില്ലകളിൽ മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകളാക്കണം കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ - Kottayam Media

Education

സി കാറ്റഗറി ജില്ലകളിൽ മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകളാക്കണം കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ

Posted on

 

 

കോട്ടയം:സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായി ഓൺലൈൻ മാത്രമാക്കി കൊണ്ട് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാകുന്നത് ഒഴിവാക്കണമെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version