കോട്ടയം നഗരസഭാ ആഫീസിൽ കോവിഡ് വ്യാപനം രൂക്ഷം - Kottayam Media

Kerala

കോട്ടയം നഗരസഭാ ആഫീസിൽ കോവിഡ് വ്യാപനം രൂക്ഷം

Posted on

കോട്ടയം :നഗരസഭയുടെ എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്.ഇപ്പോൾ 16 ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇനിയും ജീവനക്കാരുടെ പരിശോധനാ റിപ്പോർട്ട്എ വരാനുണ്ട്.എഞ്ചിനിയറിങ്.കുടുംബശ്രീ,ആരോഗ്യ വിഭാഗത്തിലാണ് കൂടുതൽ പേർക്കും രോഗ ബാധയേറ്റത്‌.

ആഫീസ് അടയ്ക്കുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് ചെയർപേഴ്‌സൺ ബിൻസി സെബാസ്ററ്യൻ പറഞ്ഞു.ജനങ്ങൾക്ക്‌ പരാതി നൽകുവാനായി ഓഫീസിനു മുന്നിൽ പരാതി പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version