ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു:100 ൽ ഏറെ പേർക്ക് കോവിഡ് - Kottayam Media

Health

ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു:100 ൽ ഏറെ പേർക്ക് കോവിഡ്

Posted on

തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. ഈ മാസം 14 ന് കോളേജിൽ കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version