ആന്റോ ആന്റണി എംപിക്ക്‌ കോവിഡ് സ്ഥിതീകരിച്ചു - Kottayam Media

Health

ആന്റോ ആന്റണി എംപിക്ക്‌ കോവിഡ് സ്ഥിതീകരിച്ചു

Posted on

ആന്റോ ആന്റണി എംപിക്ക്‌ കോവിഡ് സ്ഥിതീകരിച്ചു. രോഗം സ്ഥിതീകരിച്ചതായി അദ്ധേഹം തന്റെ ഫെയിസ് ബുക്ക്‌ പേജിലൂടെ അറിയിക്കുകയായിരുന്നു. എംപിയുടെ എഫ് ബി കുറിപ്പ് – ‘എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചു.

നേരിയ ലക്ഷണങ്ങളുള്ളതിനാൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി തിരുവല്ലയിൽ പ്രവേശിപ്പിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി അറിയിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version