കോട്ടയം ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

കോട്ടയം ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Posted on

കോട്ടയം: ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 311 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി . 370 പേര്‍ രോഗമുക്തരായി. 3701 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 137 പുരുഷന്‍മാരും 144 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 68പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3860 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340573 പേര്‍ കോവിഡ് ബാധിതരായി. 333334 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21057 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 23
വൈക്കം,മണിമല – 14
മരങ്ങാട്ടുപിള്ളി – 13
ചങ്ങനാശേരി, മീനച്ചിൽ – 12
ആർപ്പൂക്കര, കല്ലറ,
മുണ്ടക്കയം – 10
തലയോലപ്പറമ്പ്, പാമ്പാടി, വെളിയന്നൂർ – 9
കരൂർ -8
പനച്ചിക്കാട്, ഏറ്റുമാനൂർ, പാലാ 7
അയ്മനം, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, കുറവിലങ്ങാട് – 6
ചിറക്കടവ്, തലപ്പലം, ഭരണങ്ങാനം, അയർക്കുന്നം, തിടനാട്,
മണർകാട്- 5
പൂഞ്ഞാർ തെക്കേക്കര, വാഴൂർ, നീണ്ടൂർ,
 കടനാട്, പാറത്തോട്, മാടപ്പള്ളി, മാഞ്ഞൂർ, കറുകച്ചാൽ – 4
രാമപുരം, കടപ്ലാമറ്റം, ഉഴവൂർ, അതിരമ്പുഴ,
വെള്ളൂർ, കാണക്കാരി, മുത്തോലി,
കൊഴുവനാൽ – 3
പുതുപ്പള്ളി, പൂഞ്ഞാർ, വാകത്താനം, കങ്ങഴ, കൂരോപ്പട,
 പള്ളിക്കത്തോട്,
വിജയപുരം, കുമരകം – 2
ചെമ്പ്,
തീക്കോയി, മൂന്നിലവ്
,അകലക്കുന്നം, കുറിച്ചി, എരുമേലി, പായിപ്പാട്, കൂട്ടിക്കൽ, മുളക്കുളം,
കടുത്തുരുത്തി,
കോരുത്തോട്, ഈരാറ്റുപേട്ട 1

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version