എ ഐ എസ് എഫ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു: അഭിഷേക് സി എസ് പ്രസിഡണ്ട് - Kottayam Media

Politics

എ ഐ എസ് എഫ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു: അഭിഷേക് സി എസ് പ്രസിഡണ്ട്

Posted on

എ ഐ എസ് എഫ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം എ ഐ എസ് എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം സഖാവ് തേജസ് മാത്യുവിന്റെ അദ്ധ്വ ക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എ ഐ എസ് എഫ് കോട്ടയം ജില്ല എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് വൈശാഖ് പ്രദീപ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി പി ഐ മണ്ഡലം എക്സിക്യുട്ടീവ് കമ്മറ്റിയംഗം അഡ്വ സുനിൽ സി പി ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സഖാവ് രാജു എന്നിവർ പ്രസംഗിച്ചു. എ.ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റിയംഗം ആർ രതീഷ് സ്വാഗതവും എ ഐ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖലകമ്മറ്റിയംഗം സെബിൻ ബെബാസ്റ്റ്യൻ കൃതജ്ഞതയും രേഖപ്പെടുത്തി.

ഭാരവാഹികൾ പ്രസിഡന്റായി അഭിഷേക് സി എസ് വൈസ് പ്രസിഡന്റൊയി അമൽ, അപ്പു ഷാജി സെക്രട്ടറിയായി അതുൽ ജോയി ജോയിന്റെ സെക്രട്ടറിമാരായി സുനോ ബി, ശ്രീരാജ് ട്രഷററായി ജോബിൻ എക്സിക്യൂട്ടീവ് കമ്മററി യംഗങ്ങളായി എബിൻ പ്രിൻസ്, മാർട്ടിൻ മാത്യു എന്നിവരെ തിരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version