കോട്ടയം ജില്ലയിൽ ഇന്ന് 913 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

കോട്ടയം ജില്ലയിൽ ഇന്ന് 913 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

കോട്ടയം: ജില്ലയിൽ 913 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 23 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 391 പേർ രോഗമുക്തരായി. 4691 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 413 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4300 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 350649 പേർ കോവിഡ് ബാധിതരായി. 342822 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19095 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 160
ചങ്ങനാശ്ശേരി – 45
ആർപ്പൂക്കര – 32
കടുത്തുരുത്തി, ഏറ്റുമാനൂർ -27
കാഞ്ഞിരപ്പള്ളി, അതിരമ്പുഴ – 26
മീനച്ചിൽ -24
പുതുപ്പള്ളി, വൈക്കം, അയർക്കുന്നം – 21
പനച്ചിക്കാട് -17
അയ്മനം, മുണ്ടക്കയം – 16
പാമ്പാടി, പാലാ, ചിറക്കടവ്, മുത്തോലി – 15
വിജയപുരം, രാമപുരം – 14
എരുമേലി – 13


മണിമല, ഭരണങ്ങാനം – 12
തൃക്കൊടിത്താനം, വെള്ളാവൂർ, ഉഴവൂർ, അകലക്കുന്നം, തിടനാട്, തലയോലപ്പറമ്പ് -11
കരൂർ, കടനാട്, മുളക്കുളം -10
വെളിയന്നൂർ, വാഴൂർ, കിടങ്ങൂർ -9
വാകത്താനം, കാണക്കാരി, നീണ്ടൂർ, വെള്ളൂർ, മണർകാട്, പാറത്തോട്, പൂഞ്ഞാർ -8
പള്ളിക്കത്താട്, കൊഴുവനാൽ, മാടപ്പള്ളി, എലിക്കുളം – 7
ഉദയനാപുരം, പാടിപ്പാട്, കൂട്ടിക്കൽ -6
കുറിച്ചി, വാഴപ്പള്ളി, മാഞ്ഞൂർ -5
തലപ്പലം, മറവൻതുരുത്ത്, മരങ്ങാട്ടുപള്ളി, കുമരകം, കൂരോപ്പട, മീനടം, ഈരാറ്റുപേട്ട, മൂന്നിലവ്, നെടുംകുന്നം, ചെമ്പ് – 4
കറുകച്ചാൽ, കുറവിലങ്ങാട്, കടപ്ലാമറ്റം, തിരുവാർപ്പ്, കങ്ങഴ -3
ഞീഴൂർ, കോരുത്തോട്, തലയാഴം, ടി.വി.പുരം, മേലുകാവ് – 2
പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, കല്ലറ, തലനാട് – 1

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version