കോട്ടയം ജില്ലയിൽ 153 പേർക്കു കോവിഡ് - Kottayam Media

Health

കോട്ടയം ജില്ലയിൽ 153 പേർക്കു കോവിഡ്

Posted on

 

കോട്ടയം: ജില്ലയിൽ 153 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 153 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 244 പേർ രോഗമുക്തരായി. 3676 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

 

രോഗം ബാധിച്ചവരിൽ 65 പുരുഷൻമാരും 73 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 2230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345415 പേർ കോവിഡ് ബാധിതരായി. 339029 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21229 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version