വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം - Kottayam Media

Kerala

വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം

Posted on

കൊല്ലം: വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. മേവറം ബൈപാസിലായിരുന്നു അപകടം നടന്നത്. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കേരള പൊലീസ് കോൺസ്റ്റബിളായിരുന്നു മരിച്ച അനസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version