പാലാ സ്പോർട്സ് ആൻ്റ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ക്യാമ്പിന് 20നു തുടക്കമാകും - Kottayam Media

Sports

പാലാ സ്പോർട്സ് ആൻ്റ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ക്യാമ്പിന് 20നു തുടക്കമാകും

Posted on

ഫുട്ബോൾ ക്യാമ്പിന് 20നു തുടക്കമാകും

പാലാ: പാലാ സ്പോർട്സ് ആൻ്റ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ക്യാമ്പ് 20ന് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും മുൻപ് രജിസ്റ്റർ ചെയ്തവരും 3 മണിക്ക് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946801391നമ്പറിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version