അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ് - Kottayam Media

Kerala

അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

Posted on

 

അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റാ hr@sgcaruvithura.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ 24-12-2021 മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446119502

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version