1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ - Kottayam Media

Crime

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ

Posted on

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version