തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു - Kottayam Media

Crime

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

Posted on

തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരിയിലാണ് സംഭവം.
വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version