Kerala

മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ മൂന്ന് കുട്ടികൾ പുഴയിൽ വീണ് മുങ്ങിമരിച്ചു. നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്.

മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top