India

ജമ്മു-കാശ്‌മീർ മേഘവിസ്‌ഫോടനം, 10 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തില്‍ പത്തുപേർ മരിച്ചതായി റിപ്പോർട്ട്.

മച്ചൈല്‍ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.

മേഘവിസ്‌ഫോടനത്തെത്തുടർന്ന് മച്ചൈല്‍ മാതാ യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top