അപകടത്തിൽ രക്ഷാപ്രവർത്തനവുമായി മന്ത്രി വി എൻ വാസവനും ജെയ്ക് സി തോമസും - Kottayam Media

Kerala

അപകടത്തിൽ രക്ഷാപ്രവർത്തനവുമായി മന്ത്രി വി എൻ വാസവനും ജെയ്ക് സി തോമസും

Posted on

കൊച്ചി: മന്ത്രി വി എൻ വാസവനും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും ചേർന്ന് വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചു.

എറണാകുളം തിരുവാങ്കുളം മാമലയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്നവരെയാണ് ഇതുവഴി വന്ന മന്ത്രിയും ജെയ്ക് സി തോമസും ചേർന്ന് രക്ഷപ്പെടുത്തിയത്.

അപകടത്തിൽ പെട്ടവരെ തങ്ങളുടെ പൈലറ്റ് വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version