ഇടുക്കി ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു - Kottayam Media

Health

ഇടുക്കി ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Posted on

ഇടുക്കി ജില്ലയില് 142 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.30% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 58 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 3
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 2
ഇടവെട്ടി 1
ഏലപ്പാറ 2
ഇരട്ടയാർ 4
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 3
കരിങ്കുന്നം 2
കരുണാപുരം 3
കട്ടപ്പന 6
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 2
കുടയത്തൂർ 3
കുമാരമംഗലം 7
കുമളി 8
മണക്കാട് 2
മറയൂർ 1
മരിയാപുരം 4
മൂന്നാർ 2
മുട്ടം 4
നെടുങ്കണ്ടം 3
പള്ളിവാസൽ 2
പാമ്പാടുംപാറ 1
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 2
സേനാപതി 3
തൊടുപുഴ 16
ഉടുമ്പന്നൂർ 2
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 7
വാത്തിക്കുടി 7
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 7
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മറയൂർ സ്വദേശി (31).
അറക്കുളം കണ്ണിക്കൽ സ്വദേശി (26).
അറക്കുളം മൂലമറ്റം സ്വദേശി (46).
കുടയത്തൂർ കാഞ്ഞാർ സ്വദേശി (22).
പുറപ്പുഴ സ്വദേശി (27).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version