ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു - Kottayam Media

Health

ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Posted on

ഇടുക്കി ജില്ലയില് 239 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.05% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 82 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 16
ആലക്കോട് 4
അറക്കുളം 8
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാർ 6
കഞ്ഞിക്കുഴി 5
കാമാക്ഷി 4
കാഞ്ചിയാർ 2
കരിമണ്ണൂർ 6
കരിങ്കുന്നം 6
കരുണാപുരം 12
കട്ടപ്പന 19
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 10
കുടയത്തൂർ 3
കുമാരമംഗലം 8
കുമളി 4
മണക്കാട് 8
മാങ്കുളം 1
മരിയാപുരം 2
മൂന്നാർ 2
മുട്ടം 3
നെടുങ്കണ്ടം 17
പാമ്പാടുംപാറ 4
പീരുമേട് 1
പെരുവന്താനം 3
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 1
സേനാപതി 2
തൊടുപുഴ 34
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 8
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം പതിപ്പള്ളി സ്വദേശി (13).
അറക്കുളം കണ്ണിക്കൽ സ്വദേശി (27).
അറക്കുളം മൂലമറ്റം സ്വദേശിനി (20).
ഉടുമ്പൻചോല സ്വദേശി (20).
പുറപ്പുഴ വഴിത്തല സ്വദേശി (10).
തൊടുപുഴ സ്വദേശിനി (23).
തൊടുപുഴ കലയന്താനി സ്വദേശി (54).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version