ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ തുറക്കുന്നു:പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കുക - Kottayam Media

Education

ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ തുറക്കുന്നു:പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കുക

Posted on

പൈനാവ് :   ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന്  (07/12/2021) രാവിലെ 6.00 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ (03) 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version