ഇടുക്കി അണക്കെട്ട് പൊതുജനങ്ങൾക്കും കാണാം,ഡിസംബർ ഒന്ന് മുതൽ 31 വരെ - Kottayam Media

Kerala

ഇടുക്കി അണക്കെട്ട് പൊതുജനങ്ങൾക്കും കാണാം,ഡിസംബർ ഒന്ന് മുതൽ 31 വരെ

Posted on

ഇടുക്കി അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പൊതു ജനങ്ങൾക്കും അവസരം തുറന്നു.ഡിസംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് ഇടുക്കി അണക്കെട്ടു കാണുവാൻ ജനങ്ങൾക്ക്‌  അനുമതി ലഭ്യമായിട്ടുള്ളത്.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് സമയം .ബുധനാഴ്ചകളിൽ പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version