ഇടുക്കി ജില്ലയില്‍ 1565 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

ഇടുക്കി ജില്ലയില്‍ 1565 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

ഇടുക്കി ജില്ലയില്‍ 1565 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1361 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 102
ആലക്കോട് 9
അറക്കുളം 41
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 11


ചക്കുപള്ളം 28
ചിന്നക്കനാൽ 1
ദേവികുളം 4
ഇടവെട്ടി 29
ഏലപ്പാറ 21
ഇരട്ടയാർ 19
കഞ്ഞിക്കുഴി 42
കാമാക്ഷി 26
കാഞ്ചിയാർ 36


കാന്തല്ലൂർ 6
കരിമണ്ണൂർ 27
കരിങ്കുന്നം 48
കരുണാപുരം 30
കട്ടപ്പന 58
കോടിക്കുളം 22
കൊക്കയാർ 15
കൊന്നത്തടി 19
കുടയത്തൂർ 27
കുമാരമംഗലം 23
കുമളി 23
മണക്കാട് 29
മാങ്കുളം 9
മറയൂർ 15
മരിയാപുരം 14
മൂന്നാർ 9
മുട്ടം 11
നെടുങ്കണ്ടം 88
പള്ളിവാസൽ 14
പാമ്പാടുംപാറ 34
പീരുമേട് 57
പെരുവന്താനം 28
പുറപ്പുഴ 44
രാജാക്കാട് 18
രാജകുമാരി 10
ശാന്തൻപാറ 2
സേനാപതി 15
തൊടുപുഴ 156
ഉടുമ്പൻചോല 15
ഉടുമ്പന്നൂർ 30
ഉപ്പുതറ 91
വണ്ടൻമേട് 22
വണ്ടിപ്പെരിയാർ 11
വണ്ണപ്പുറം 35
വാത്തിക്കുടി 20
വാഴത്തോപ്പ് 40
വെള്ളത്തൂവൽ 40
വെളളിയാമറ്റം 32
ഉറവിടം വ്യക്തമല്ലാത്ത 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം സ്വദേശികൾ (48, 15).
ഉടുമ്പന്നൂർ ചെപ്പുകുളം സ്വദേശി (38).
വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (21).
മണക്കാട് പുതുപ്പെരിയാരം സ്വദേശി (57).
തൊടുപുഴ കാരിക്കോട് സ്വദേശിനി (59).
തൊടുപുഴ മുതലക്കോടം സ്വദേശിനികൾ (53, 43).
തൊടുപുഴ മുതലക്കോടം സ്വദേശി (29).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (42).
സേനാപതി സ്വദേശിനി (28).
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശികൾ (46, 46).
ഏലപ്പാറ സ്വദേശി (42).
പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (29).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version