ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Kerala

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

ഇടുക്കി ജില്ലയില് 367 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.83% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 53 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്:
അടിമാലി 23
ആലക്കോട് 1
അറക്കുളം 13
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 5
ചിന്നക്കനാൽ 2
ദേവികുളം 6
ഇടവെട്ടി 3
ഏലപ്പാറ 1
ഇരട്ടയാർ 10
കഞ്ഞിക്കുഴി 7
കാമാക്ഷി 5
കാഞ്ചിയാർ 3
കരിമണ്ണൂർ 10
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 21
കോടിക്കുളം 8
കൊക്കയാർ 2
കൊന്നത്തടി 8
കുടയത്തൂർ 5
കുമാരമംഗലം 7
കുമളി 8
മണക്കാട് 7
മാങ്കുളം 3
മറയൂർ 2
മരിയാപുരം 4
മൂന്നാർ 15
മുട്ടം 13
നെടുങ്കണ്ടം 15
പള്ളിവാസൽ 8
പാമ്പാടുംപാറ 7
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 5
രാജാക്കാട് 3
രാജകുമാരി 2
സേനാപതി 4
തൊടുപുഴ 59
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 6
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 15
വാത്തിക്കുടി 10
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം കുളമാവ് സ്വദേശി (51).
അറക്കുളം കണ്ണിക്കൽ സ്വദേശിനി (25).
അറക്കുളം കണ്ണിക്കൽ സ്വദേശി (19).
അറക്കുളം മൂലമറ്റം സ്വദേശിനി (23).
കുടയത്തൂർ സ്വദേശി (18).
മുട്ടം ഇടപ്പള്ളി സ്വദേശി (45).
വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശിനി (55).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version