Kerala

ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.

ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി.

അതേസമയം, ബലി പെരുന്നാള്‍ ദിനമായ ശനിയാഴ്ച പോസ്റ്റല്‍ വകുപ്പില്‍ പ്രവൃത്തി ദിനം. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top