
പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 15 കേസുകൾ.
മുണ്ടക്കയം സ്റ്റേഷനിൽ 5, കാഞ്ഞിരപ്പള്ളി ,എരുമേലി എന്നീ സ്റ്റേഷനുകളിൽ 4 കേസുകൾ വീതവും, വൈക്കം സ്റ്റേഷനിൽ 2 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

