Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണം താഴേക്കിറങ്ങുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 75,000 രൂപയാണ്. ഗ്രാമിന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച 75,560 രൂപയായിരുന്നു പവന്.

ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച് ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില. കുറഞ്ഞ വില ആഗസ്റ്റിലെ ഒന്നിലെ വിലയും. ഓഗസ്റ്റ് രണ്ട് മുതൽ വില വർധിച്ചു. ആഗസ്റ്റ് ഒൻപതിന് ആയിരുന്നു വില കുറഞ്ഞു തുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top