സൗജന്യ കേൾവി പരിശോധന ക്യാമ്പ്  കോട്ടയം ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2023 ഫെബ്രുവരി 20 മുതൽ 28 വരെ - Kottayam Media

Tech

സൗജന്യ കേൾവി പരിശോധന ക്യാമ്പ്  കോട്ടയം ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2023 ഫെബ്രുവരി 20 മുതൽ 28 വരെ

Posted on

 

 

കോട്ടയം :കോട്ടയം ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2023 ഫെബ്രുവരി 20 മുതൽ 28 വരെ സൗജന്യ കേൾവി പരിശോധനയും, കേൾവി സഹായി എക്സ്ചേഞ്ച്‌ മേളയും നടത്തപ്പെടുന്നു ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിന് നേതൃത്വം നൽകുന്നു.

8136889100, 9632351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.സ്ഥലം : ആവേ സൗണ്ട് ക്ലിനിക് (പിട്ടാപ്പള്ളിൽ ഏജൻസിസ്നു എതിർവശം) സമയം : 9.30 am to 5 pm.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version