ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജ് സിനിമാപഠനവിഭാഗം +2വിദ്യാർത്ഥികൾക്കായിഷോർട്ട് ഫിലിം മത്സരം - Kottayam Media

Education

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജ് സിനിമാപഠനവിഭാഗം +2വിദ്യാർത്ഥികൾക്കായിഷോർട്ട് ഫിലിം മത്സരം

Posted on

കോട്ടയം :പാലാ :ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജ് സിനിമാപഠനവിഭാഗം +2വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഒന്നാംസമ്മാനം 10000 രൂപ.

രണ്ടാംസമ്മാനം 7000 രൂപ. മൂന്നാം സമ്മാനം 5000 രൂപ.അഞ്ചു മിനിറ്റ് ദൈർഘ്യമെങ്കിലും ഫിലിമിനു വേണം.സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഫിലിമിന്റെ പെൻഡ്രൈവ് ഫെബ്രുവരി 28ന് മുമ്പ് കോളേജ് ഓഫീസിൽ എത്തിക്കണം.

വിധികർത്താക്കൾ അഭിരുചിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യത്തോടെ ബി എ വിഷ്വൽ കമ്മൂണിക്കേഷൻ,ബിഎ മൾട്ടിമീഡിയ എന്നീവിഷയങ്ങൾ പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version