കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.