Kerala

ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേലാണ് മരിച്ചത്. സന്ദർശക വിസയിൽ ജോർദാനിലെത്തിയതാണ് ഗബ്രിയേൽ.

തലയ്ക്കു വെടിയേറ്റാണ് മരണം. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി.മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top