Kerala

പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു.

കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്. പനി ബാധിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top