Crime

തിരുവനന്തപുരത്ത് യുവാക്കൾ തമ്മിൽ സംഘർഷം; 18കാരൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ 18കാരന് ദാരുണാന്ത്യം.

പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസൂര്യയുടെ സുഹൃത്തുക്കളായ അജിത്ത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top