പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർക്കിടയിൽ തർക്കം. സംഭവത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്. ബിയർ കുപ്പി കൊണ്ട് ഇർഷാദിനെ കുത്തുകയായിരുന്നു. കുത്തിയ ആൾ ഓടി രക്ഷപ്പെട്ടു.

ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ കുത്തുകയായിരുന്നു എന്ന് നാട്ടുകാർ

