Kerala
സിപിഐ(എം) നഗരസഭ കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടി.പി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ മരണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.