സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി:ചിന്താജെറോം അകത്ത്,പി ആർ വസന്തൻ പുറത്ത് - Kottayam Media

Politics

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി:ചിന്താജെറോം അകത്ത്,പി ആർ വസന്തൻ പുറത്ത്

Posted on

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റില്‍ 16 പുതുമുഖങ്ങള്‍. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുന്‍ മേയര്‍ സബിത ബീഗം, മുന്‍ എംഎല്‍എ അയിഷ പോറ്റി എന്നിവര്‍ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇരവിപുരം എം എല്‍ എ എം. നൗഷാദും ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തനെ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായി എസ് സുദേവന്‍ തുടരും.

Facebook

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version