പത്തനംതിട്ട: ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡും നല്ല ഏകോപനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ദര്‍ശനം സുഗമമായി നടക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ച് ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനാണ് സ്പോട്ട് ബുക്കിങ്ങ് ആദ്യം വേണമെന്ന് പറഞ്ഞതെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു. സ്പോട്ട് ബുക്കിങ്ങ് നടപ്പാക്കിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. ആദ്യം തിരഞ്ഞെടുപ്പ് വിജയിക്കുക എന്നതിന് പ്രാധാന്യമുണ്ട്’, അദ്ദേഹം പറഞ്ഞു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)