ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് - Kottayam Media

Kerala

ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

Posted on

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് ഫ്രൊഫസറുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.അടിസ്ഥാനശമ്പളം പ്രതിമാസം 21500 രൂപ. അവസാന തിയതി14/1/22
BVM college: Email:principalbvmhcc@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version