കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്....
പാലാ: കഴിഞ്ഞദിവസം തലയോലപ്പറമ്പ് പ്രസാദഗിരി ഇടവകയിൽ പരിശുദ്ധ കുർബാന അർപ്പണത്തിനിടയിൽ ആക്രമിക്കപ്പെട്ട വൈദികൻ ഫാ. ജോൺ തോട്ടുപുറത്തെ പാലാ രൂപത യുവജന പ്രസ്ഥാനം, എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ...
രാമപുരം ഗ്രാമപഞ്ചായത്ത് ജിവി സ്കൂൾ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി.ന്റെ സ്ഥാനാർത്ഥിയായി രജിത ഷിനു കല്ലു പുരിയിടത്തിലിനെ പ്രഖ്യാപിച്ചു. വാർഡ് പ്രസിഡണ്ട് ഡെന്നി തോമസ് ഇടക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി...
കോട്ടയം:കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലം കുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചൻ(35) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കിയത്....
ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്തില്‍ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണി (കോണ്‍ഗ്രസ്) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഷൈലജ രഘുറാമിനെ 6 നെതിരെ 7...