പാലാ: ആരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം മരിയ സദനത്തിൽ കാണുവാൻ സാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. മാനസീക രോഗി പരിചരണ പുനരധിവാസ കേന്ദ്രമായ പാലാ മരിയ...
അരുവിത്തുറ :ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും...
പാലാ:കൊല്ലപ്പള്ളിയിൽജനകീയ വോളി കോച്ചിങ് ക്യാമ്പിനു തുടക്കമായി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഷിജു പോൾ കടുതോടിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ, സാംകുമാർ കൊല്ലപ്പള്ളിൽ സ്വാഗതം ആശംസിച്ചു, മാണി...
ലഹരി മുക്ത കേരളത്തിനായി കോട്ടയം ജില്ലാ സായുധ സേനയുടെ കൂട്ടയോട്ടം കോട്ടയം ജില്ലാ സായുധ സേനാ ക്യാമ്പിന്റെ 68 ആം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ലഹരിമുക്ത കേരളം...
പാലാ: മുണ്ടുപാലം ജംഗ്ഷനിൽ യാത്രക്കാർക്കും ,കാൽനടക്കാർക്കും ഭീഷണി ഉയർത്തി നിന്ന ഇഞ്ചകാട് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റി. രാവിലെ ഏഴരയ്ക്കാണ് ഇഞ്ച നിഗ്രഹം തുടങ്ങിയത്.കൂടെ...