കോട്ടയം: പ്രസ് ക്ലബ് ഫോട്ടോ ജേണലിസം പരീക്ഷയിൽ റ്റി എ. അഭിശങ്കർ ഒന്നാം റാങ്ക് നേടി.കുമരകം താമരശേരി പി.സി. അനിൽകുമാറിൻ്റെ മകനാണ്. രണ്ടാം റാങ്കിന് അർഹനായ വി.ജി. ജിഷ്ണു...
പാലായിലെ പുതിയ ചെയർമാൻ അധികാരമേറ്റെടുത്ത് ആദ്യ കൗൺസിൽ യോഗം സംഘർഷത്തിലേക്ക്.പ്രതി പക്ഷത്തിൻ്റെ സ്ഥാനങ്ങളിൽ പൊടുന്നനവെ ഭരണപക്ഷം കൈയ്യടക്കിയത് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു.സഭ തുടങ്ങുന്നതിനു മുൻപേ ഭരണ പക്ഷത്തെ കേരളാ കോൺഗ്രസ് സിപിഎം...
കുമരകം: കുമരകം ബോട്ട് ജെട്ടിക്ക് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ട് ജെട്ടി തോട്ടിൽ ശ്രീ കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം പാർക്ക് ചെയ്തിരുന്ന...
കോട്ടയം:രാമപുരം: രാമപുരം ഗ്രാമത്തിലെ മുൻ കാല ഹോട്ടൽ ഉടമ ജയിംസ് ഊടുപുഴ (കാസിനോ ജയിംസ് ) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച ച്ച(6 .2 .2024) രാവിലെ 10ന് രാമപുരം റോസറി ...
കോട്ടയം:ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ...