പാലാ:കൊല്ലപ്പള്ളിയിൽജനകീയ വോളി കോച്ചിങ് ക്യാമ്പിനു തുടക്കമായി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഷിജു പോൾ കടുതോടിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ, സാംകുമാർ കൊല്ലപ്പള്ളിൽ സ്വാഗതം ആശംസിച്ചു, മാണി...
ലഹരി മുക്ത കേരളത്തിനായി കോട്ടയം ജില്ലാ സായുധ സേനയുടെ കൂട്ടയോട്ടം കോട്ടയം ജില്ലാ സായുധ സേനാ ക്യാമ്പിന്റെ 68 ആം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ലഹരിമുക്ത കേരളം...
പാലാ: മുണ്ടുപാലം ജംഗ്ഷനിൽ യാത്രക്കാർക്കും ,കാൽനടക്കാർക്കും ഭീഷണി ഉയർത്തി നിന്ന ഇഞ്ചകാട് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റി. രാവിലെ ഏഴരയ്ക്കാണ് ഇഞ്ച നിഗ്രഹം തുടങ്ങിയത്.കൂടെ...
പാലാ: എൽ.ഡി.എഫ് ഭരിക്കുന്ന കരൂർ പഞ്ചായത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് മെമ്പറായ ബെന്നി മുണ്ടത്താനം തടസം സൃഷ്ടിക്കുന്നതായി എൽ.ഡി.എഫിലെ തന്നെ മെമ്പർ വത്സമ്മ തങ്കച്ചൻ ആരോപിച്ചു. കേരളാ കോൺഗ്രസ്...
ചങ്ങനാശേരി : ചങ്ങനാശ്ശേരി മൈത്രി നഗർ ഭാഗത്ത് നിർമ്മാണം നടന്നു വന്നിരുന്ന വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങളായ ഹാൻസ്, കൂൾ ലിപ് എന്നിവയുടെ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ...